There shall be showers of blessing malayalam Lyrics

There shall be showers of blessing malayalam Lyrics, Artist-Binoy Chacko. There shall be showers of blessing malayalam Lyrics  കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍ കഴുകി കളഞ്ഞവനേ കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍ കഴുകി കളഞ്ഞവനേ അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നൂ ഹല്ലേലൂയാ ഹല്ലേലൂയാ കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ കനിവിന്‍ കടലേ അറിവിന്‍ പൊരുളേ ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍ … Read more

error: Content is protected !!