There shall be showers of blessing malayalam Lyrics

There shall be showers of blessing malayalam Lyrics, Artist-Binoy Chacko.

There shall be showers of blessing malayalam Lyrics 

കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ
കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍ കഴുകി കളഞ്ഞവനേ
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍ കഴുകി കളഞ്ഞവനേ
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നൂ ഹല്ലേലൂയാ ഹല്ലേലൂയാ

കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ

കനിവിന്‍ കടലേ അറിവിന്‍ പൊരുളേ
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍
കനിവിന്‍ കടലേ അറിവിന്‍ പൊരുളേ
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍ ഹല്ലേലൂയാ ഹല്ലേലൂയാ
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍ ഹല്ലേലൂയാ ഹല്ലേലൂയാ

കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ
കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ

ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുമായ്
ഉണരൂ ഉണരൂ മണിവിളക്കേ
ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുമായ്
ഉണരൂ ഉണരൂ മണിവിളക്കേ
കര്‍ത്താവേ കനിയു നീ യേശു നാഥാ ഹല്ലേലൂയാ ഹല്ലേലൂയാ
കര്‍ത്താവേ കനിയു നീ യേശു നാഥാ ഹല്ലേലൂയാ ഹല്ലേലൂയാ

കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ
കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍ കഴുകി കളഞ്ഞവനേ
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍ കഴുകി കളഞ്ഞവനേ
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നൂ ഹല്ലേലൂയാ ഹല്ലേലൂയാ

കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ

If You find any corrections in lyrics contact us or comment down below 

There-shall-be-showers-of-blessing-malayalam-Lyrics

Lyrics in english 

There shall be showers of blessing:
This is the promise of love;
There shall be seasons refreshing,
Sent from the Savior above.

Showers of blessing,
Showers of blessing we need;
Mercy-drops round us are falling,
But for the showers we plead.

There shall be showers of blessing-
Precious reviving again;
Over the hills and the valleys,
Sound of abundance of rain.

There shall be showers of blessing;
Send them upon us, O Lord!
Grant to us now a refreshing;
Come, and now honor Thy Word.

There shall be showers of blessing;
O that today they might fall,
Now as to God we’re confessing,
Now as on Jesus we call!

There shall be showers of blessing,
If we but trust and obey;
There shall be seasons refreshing,
If we let God have His way.

There shall be showers of blessing Video Song :

Leave a Reply

Your email address will not be published. Required fields are marked *