Shoopara Da Song Lyrics: Song is from the Malayalam movie GRRR starring Kunchacko Boban & Suraj Venjaramoodu. Sung by Anwar Sadath And Divya S Menon, Lyrics penned by Vaishakh Sugunan and Music given by Tony Tarz.
Shoopara Da Song Lyrics
ഷൂപ്പറാഡനീ.. ഷൂപ്പറാഡാ..
എന്റെ ചക്കരക്കുടം തക്കുടുവാ
ഷൂപ്പറാഡാ[2]
ഗ്ലാമറാഡനീ
ഗ്ലാമറാഡാ
നിന്റെ നോട്ടമെന്ത് ക്യൂട്ടാടാ
ഷൂപ്പറാഡാ..
കണ്ണിന്നുള്ളിൽ
കാണുന്നത്
നാണമാണോ?
ഉള്ളിന്നുള്ളിൽ നീയോരു സൂപ്പറാഡാ
കാതിലീണം കേൾക്കുന്നത്
പ്രേമപ്പാട്ടോ
ഹാർട്ട് ബീറ്റിൻ താളമെടാ
സൂപ്പറാഡാ
സ്മൈലിനെന്താ സ്റ്റൈല്
സ്റ്റൈല് വേറെ ലെവല്
ഉള്ളിളക്കണഫീല്
നീ സൂപ്പറാ.
നിൻചിരിയില് കണ്ടേ
അമ്പിളിക്കലച്ചേല് ആരില്ലേലും
നീയുണ്ടേല്
ഡ്യൂപ്പറാ….(ഷൂപ്പറാഡനീ)
കാണുമ്പോ.. കാണുന്ന..
കണ്ണാടിനീ..
മാറിൽ
ചായുമ്പോ
നീയെന്റെ
നീലാംബരി
തോരാതെ പെയ്തീടും
കാതൽമാരി
ഹബീബി..
സ്മൈലിനെന്താ സ്റ്റൈല്
സ്റ്റൈല് വേറെ ലെവല്
ഉള്ളിളക്കണ ഫീല്
നീ
ഷൂപ്പറാ
നിൻ ചിരിയില് കണ്ടേ
അമ്പിളിക്കലച്ചേല്
ആരില്ലേലും
നീയുണ്ടേല്
ഡ്യൂപ്പറാ…(ഷൂപ്പറാഡനീ)
അവളെക്കാണും
വഴിയോരത്ത്
വിരിയുന്നേ
പ്രണയത്തിൻ
കുടമുല്ലപ്പൂ
അനുരാഗമോ
പ്രിയരാഗമോ
ആരില്ലേലും
നീയുണ്ടേല്
ഡ്യൂപ്പറാ…
Shoopara Da Song Lyrics in English
Shoopaadaa nee.. shoopaadaa..
Ente chakkarakkudam thakkudava
Shoopaadaa..
Glamaraadnee
Glamaraada
Ninte nootamenhu cute-aadaa
Shoopaadaa..
Innulinnulil
Kaannunnu
Naanamaano?
Ullinulil neeyoru superaadaa
Kaathileelim kelkkunnu
Premapaatto
Haartt beetin thaalametadaa
Superaadaa
Smile inetha style
Style vera level
Ullilakkana feel
Nee superaadaa
Ninchiriyil kande
Ampilikkalachelu aarillelum
Neeyundele
Dyuppara…
Kaannumpo.. kaannunnu..
Kannaadini..
Maaril
Chaayumpo
Neeyente
Neelaambari
Thoraathe peyteeedum
Kaathalmaari
Habibi..
Smile inetha style
Style vera level
Ullilakkana feel
Nee superaadaa
Nin chiriyil kande
Ampilikkalachelu aarillelum
Neeyundele
Dyuppara…
Avalenkkaanum
Vazhiyorathu
Viriyunne
Pranayathin
Kudamullappoo
Anuraagamo
Priyaragamo
Aarillelum
Neeyundele
Dyuppara…
Shoopara Da Video Song