Odapazham Lyrics – Kalabhavan Mani Hits

Odapazham Lyrics sunged by Kalabhavan Mani is a hit song. 


Odapazham Lyrics – Kalabhavan Mani Hits

Odapazham Poloru Penninu Lyrics in Malayalam
ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ
കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി
ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ
കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി
ആത്മാർത്ഥമായി ഞാൻ സ്നേഹിച്ച കാരണം
എന്നെപ്പിരിഞ്ഞു നീ പോയില്ലേടീ
ഇന്നു നിന്റെ വീട്ടിലു കല്യാണാലങ്കാരം
ഇന്നെന്റെ വീട്ടിലു കണ്ണീരാണ്ടി
ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ
കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി
ഓട്ടുന്ന വണ്ടീലോ കിട്ടുന്നോരായാസം
നിന്നെക്കുറിച്ചുള്ളതായിരുന്നു
ഓട്ടുന്ന വണ്ടീലോ കിട്ടുന്നോരായാസം
നിന്നെക്കുറിച്ചുള്ളതായിരുന്നു
കാണും ചുമരുമ്മേൽ ചിത്രം വരച്ചാലോ
പുതുമഴ പെയ്യുമ്പോൾ ചിത്രം മായും
കുതരയ്ക്കോ കൊമ്പില്ലാ
മുതരയ്ക്കോ മതിരില്ലാ
പച്ചിലപ്പാമ്പിനോ പത്തിയില്ലാ
ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ
കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി
ഉപ്പു മുളയ്ക്കില്ല പാലിനോ കയ്പ്പില്ലാ
വീണയിൽ മീട്ടാത്ത രാഗമില്ലാ
ഉപ്പു മുളയ്ക്കില്ല പാലിനോ കയ്പ്പില്ലാ
വീണയിൽ മീട്ടാത്ത രാഗമില്ലാ
പെണ്ണൊരുമ്പിട്ടാലോ
പെരുമ്പാമ്പും വഴി മാറും
കണ്ടാലറിയാത്തോൻ കൊണ്ടറിയും
ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ
കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി
ഓടപ്പഴം പോലൊരു പെണ്ണിനേം കിട്ടീല്ല
കൂടപ്പുഴ പിന്നെ ഞാൻ കണ്ടിട്ടില്ല
ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ
കൂടപ്പുഴ ആകെ അലഞ്ഞോനാണ്ടി…

Odapazham Lyrics in english – Kalabhavan Mani Hits

Odapazham Poloru Penninu Lyrics in English
Odappazham poloru penninu vendi njan
Koodappuzha aake alanjonaandi
Odappazham poloru penninu vendi njan
Koodappuzha aake alanjonaandi
Aathmarthamaayi njan snehicha kaaranam
Enneppirinju nee poyilledi
Innu nite veettilu kalyanalangaram
Innente veettilu kanneerandi
Odappazham poloru penninu vendi njan
Koodappuzha aake alanjonaandi
Ottunna vandeelo kittunnorayaasam
Ninnekkurichullathaayirunnu
Oottunna vandeelo kittunnorayaasam
Ninnekkurichullathaayirunnu
Kaanum chumarinmell chithram varachalo
Puthumazha peyyumbol chithram maayum
Kuthirakko kombilla
Muthirakko madhurilla
Pachillappambino patthiyilla
Odappazham poloru penninu vendi njan
Koodappuzha aake alanjonaandi
Uppu mulakkilla paalino kaippilla
Veenayil meettatha raaghamilla
Uppu mulakkilla paalino kaippilla
Veenayil meettatha raaghamilla
Pennorunbhittalo
Perumbabum vazhimaarum
Kandaalariyaathoon kondariyum
Odappazham poloru penninu vendi njan
Koodappuzha aake alanjonaandi
Odappazham poloru penninem kitteella
Koodappuzha pinne njaan kandittilla
Odappazham poloru penninu vendi njan
Koodappuzha aake alanjonaandi…


Odapazham-Lyrics-Kalabhavan-Mani-Hits

Leave a Reply

Your email address will not be published. Required fields are marked *