Nila Paithale Lyrics in Malayalam words sung by KJ Yesudas and the Lyrics penned by Gireesh Puthenchery from Malayalam Movie olympiyan anthony adam.
Nila Paithale Lyrics in Malayalam words – KJ Yesudas – Malayalam Song Lyrics
നിലാപ്പൈതലേ
മിഴിനീര്‍മുത്തു ചാര്‍ത്തിയോ
കിളിത്തൂവല്‍ പോല്‍
അലിവോലുന്ന കണ്‍പീലിയില്‍
ഇതളുറങ്ങാത്ത പൂവു പോലെ
നീ അരികില്‍ നില്‍പ്പൂ
തഴുകാം താന്തമായ്
(നിലാപ്പൈതലേ)
മുളം തണ്ടായ് മുറിഞ്ഞ നിന്‍
മനം തഴുകുന്ന പാട്ടു ഞാന്‍
മറന്നേയ്ക്കു നൊമ്പരം
(മുളം തണ്ടായ് )
ഒരു കുരുന്നു കുമ്പിളിലേകിടാം
കനിവാര്‍ന്ന സാന്ത്വനം
നിലാപ്പൈതലേ
മിഴിനീര്‍മുത്തു ചാര്‍ത്തിയോ
പറന്നെന്നാല്‍ തളര്‍ന്നു പോം
ഇളം ചിറകുള്ള പ്രാവു നീ
കുളിര്‍ മഞ്ഞു തുള്ളി നീ
(പറന്നെന്നാല്‍ )
മുകില്‍ മെനഞ്ഞ കൂട്ടില്‍ ഉറങ്ങുവാന്‍
വരികെന്റെ ചാരെ നീ
നിലാപ്പൈതലേ
മിഴിനീര്‍മുത്തു ചാര്‍ത്തിയോ
കിളിത്തൂവല്‍ പോല്‍
അലിവോലുന്ന കണ്‍പീലിയില്‍
നിലാപ്പൈതലേ
Nila Paithale Lyrics in English Words
Nilaa paithale mizhineer muthu chaarthiyo
Kili thooval pol alivolunna kan peeliyil
Ithalurangaatha poovu pole
Nee arikil nilppu thazhukam shaanthamayi
(Nilapaithale)
Mulam thandayi murinja nin manam
Thazhukunna pattu njan maranneku nombaram (2)
Kuru kurunnu kumbile idam
Kanivarnna santhwanam
(Nila paithale)
Parnnenaal thalarnnu pom
Ilam chirakulla paravu nee kulirmanju thulli nee (2)
Mukil menanja kootil uranguvan
Varikente chaare nee
(Nila paithale)
Nila Paithale Song Credits :
Movie : olympiyan anthony adam
Director : Bhadran
Lyrics : Gireesh Puthenchery
Music : Ouseppachan
Singers : KJ Yesudas