Neeyilla Neram Lyrics in Malayalam – Luca (2019) – Lyricsbroker

Neeyilla Neram Song Lyrics Malayalam from movie Luca sung by Sooraj S Kurup, Deepa Palanad. Starring Tovino Thomas and Ahaana Krishna. Lyrics by B K Harinarayanan. Presented on Label Muzik247.


Neeyilla-Neram-Lyrics-in-Malayalam-Luca-Malayalam-Movie-Song-Lyrics

Neeyilla Neram Lyrics in Malayalam – Luca Malayalam Movie Song Lyrics

നീയില്ലാ നേരം
കാറ്റെന്തെ വാതിൽ
ചാരാതെ പോകുന്നു…
മാമ്പൂക്കൾ പൂക്ക
നീഹാരം പെയ്യാ
രാവെന്തേ നീറുന്നു…
വേനലിൽ നീറുമായ് പുഴയിലായി
മീനുപോൽ ഉരുകി നാം
കാലം കരുതിടുമൊരു
നിമിഷമിനിയുമെങ്ങോ
ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ
ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ
കണ്ണിൽ കാണും ഏതിലും നീയേ
ഇടം നെഞ്ചിലേ തീയേ അണയാതെ
ഞാനാം തളിർ ചില്ലയിൽ ചേരും
നിലാ പൂവിതൾ നീയേ അടരാതെ
ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ
ദൂരെ ഒരായിരമിരുൾ
നിറമെഴുതുന്നേ ചിരി തൻ കടൽ
ചുമരതിലെങ്ങും നിൻ പിരിയാ നിഴൽ
നീയില്ലാ നേരം
കാറ്റെന്തെ വാതിൽ
ചാരാതെ പോകുന്നു…
മാമ്പൂക്കൾ പൂക്ക
നീഹാരം പെയ്യാ
രാവെന്തേ നീറുന്നു…
വേനലിൽ നീറുമായ് പുഴയിലായി
മീനുപോൽ ഉരുകി നാം
ദൂരെ ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ
ഒരായിരമിരുൾ ഒരായിരമിരുൾ
ദൂരെ ഒരായിരമിരുൾ
നിറമെഴുതുന്നേ ചിരി തൻ കടൽ
ചുമരതിലെങ്ങും നിൻ പിരിയാ നിഴൽ



Neeyilla Neram Song Details :-

Music Composer  Sooraj S Kurup
Singer  Sooraj S Kurup, Deepa Palanad
Lyrics B K Harinarayanan

Full Credits :



Backing Vocals  Pavithra Das, Pranavya Das
Violin  Francis Xavier
Guitars & Bass Sandeep Mohan
Mixed & Mastered Kiranlal 
Recording Engineer Binil Eldhose
Studio  NHQ Cochin
Label   Muzik247

Leave a Reply

Your email address will not be published. Required fields are marked *