Discover the powerful and thought-provoking lyrics of “Kuthanthram”, a standout track from the Malayalam movie Manjummel Boys. Composed by Sushin Shyam and featuring intense rap vocals and lyrics by Vedan, this song blends haunting melodies with impactful verses that reflect the deeper themes of the film.
Kuthanthram Lyrics in Malayalam
Viyarpp Thunniyitta Kuppayam
വിയര്‍പ്പു തുണിയിട്ട കുപ്പായം
Athil Nirangal Mangukilla Kattayam
അതില്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം
Kinaav Kondukettum
കിനാവ് കൊണ്ടുകെട്ടും
Kottaram Athil Manthri
കോട്ടാരം അതില്‍ മന്ത്രി
Nammal Thanne Rajaavum
നാം തന്നെ രാജാവും
Cheriya Bhoomiyille Vidhichath Namakk
ചെറിയ ഭൂമിയിലെ വിധിച്ചത് നമ്മക്ക്
Uchikirukkil Nee Uyarathil Parakk
ഉച്ചികിറുക്കില്‍ നീ ഉയരത്തില്‍ പറക്ക്
Cheril Poothalum Thaamara Kanakk
ചെരില്‍ പൂത്താലും താമര കണക്കു
Choru Pore Mannil Jeevikkan Namakk
ചോറ് പോരെ മണ്ണില്‍ ജീവിക്കാന്‍ നമ്മക്ക്
Kadhana Kadhayonnum Ariyatha Koottam
കഥാന കഥയൊന്നും അറിയാത്ത കൂട്ടം
Kurangu Karangalilo Poonthottam
കുരങ്ങു കൈകളിലോ പൂന്തോട്ടം
Vayaru Nirakkanalle Nettottam
വയര്‍ നിറക്കാനല്ലേ നെറ്റോട്ടം
Valayil Othungaatha Paralin Koottam
വളയില്‍ ഒതുങ്ങാത്ത പരളിന് കൂട്ടം
Kuruvi Kootumpole Koottiyallo Mukkal Thutt
കുരുവി കൂട്ടംപോലെ കൂട്ടിയല്ലോ മുക്കാല്‍ തൂത്ത്
Kuthira Pole Paanju Vendathellam Pullukett
കുതിര പോലെ പാഞ്ചു വേണ്ടതെല്ലാം പുല്ലുകെട്ട്
Kayaru Vitta Kaala Jeevithamo Jellikett
കയറുവിട്ട കാലജീവിതമോ ജെല്ലിക്കെട്ട്
Kannumoodiketti Undakunna Irutt
കണ്ണുമൂടിക്കെട്ടി ഉണ്ടാക്കുന്ന ഇരുട്ട്
Kuthanthra Thanthra Manthramonnum Ariyilleda
കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
Kudicha Kall Kallamonnum Parayilleda
കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
Uchiveyilath Maad Pole Uzhachitt
ഉച്ചിവെയിലത്ത് മാട് പോലെ ഉഴച്ചിട്ട്
Anthi Mayangumpol Aadi Kall Kudichitt
അന്ധി മയങ്ങുമ്പോള്‍ ആടി കള്ള് കുടിച്ചിട്ട്
Picha Vechathellam Periyaarin Madithatt
പിച വെച്ചതെല്ലാം പെരിയാരിന്‍ മടിത്തട്ട്
Kappalochayallo Tharaattupaattu
കപ്പലോച്ചയല്ലോ തറാട്ടുപാട്ട്
Aarukaanuvaan Adangiyangu Jeevichitt
ആരുകാരണവാന്‍ അടങ്ങിയങ്ങ് ജീവിച്ചിട്ട്
Kannuneer Poottiyallo Koochuvilangitt
കണ്ണുനീര്‍ പോട്ടിയല്ലോ കൂച്ചുവിലങ്ങിട്ട്
Thuchajeevithathil Aashayellam Nirthiyittu
തുച്ജജീവിതത്തില്‍ ആശയെല്ലാം നിര്‍ത്തിിട്ട്
Odukkam Marikumpol Aaradi Mann Swathu
ഒടുക്കം മരിക്കുമ്പോള്‍ ആരാടി മണ്‍ സ്വത്ത്
Pidichathellam Pulivaal Da
പിടിച്ചതെല്ലാം പുലിവാല് ഡാ
Kandaamrigathinte Tholu Da
കണ്ടാമൃഗത്തിന്റെ തോള്‍ ഡാ
Azhukkil Pirannavaraaneda
അഴുക്കില്‍ പിറന്നവരാണെടാ
Padhavi Panam Onnum Vendada Ith
പദവി പണം ഒന്നും വേണ്ടെടാ ഇതെ
Urukku Gunamulla Tholu Da
ഉരുക്കു ഗുണമുള്ള തോള്‍ ഡാ
Kuthanthra Thantha…
കുതന്ത്ര തന്ത…
Periyaarin Arumakalelle
പെരിയാരിന്‍ അരുമകളല്ലെ
Kaal Thodum Mannellam Malinamalle
കാല്‍ തൊടും മണ്ണെല്ലാം മലിനമല്ലേ
Adayaalangal Udanjavralle
അടയാളങ്ങള്‍ ഉടഞ്ഞവരല്ലേ
Swasichathellam Pukapadalamalle
ശ്വസിച്ചതെല്ലാം പുകപ്പടലമല്ലേ
Orikkalum Theeratha Iravundallo
ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
Koode Pirakkathe Pirannavar Thunayundallo
കൂടെ പിറക്കാതെ പിറന്നവര്‍ തുണയുണ്ടല്ലോ
“Kuthanthram” showcases the signature style of Vedan with raw lyricism and compelling delivery, making it one of the most talked-about tracks from the Manjummel Boys soundtrack.
Credits:
Song Name – Kuthanthram
Movie – Manjummel Boys
Music Composer – Sushin Shyam Rap – Vedan
Kuthanthram Video Song:
FAQ Related to song Kuthanthram:
Who sang the song “Kuthanthram”?
The song “Kuthanthram” is sung by Vedan, who also performed the rap sections.
Who composed the music for “Kuthanthram”?
The music of “Kuthanthram” was composed by Sushin Shyam.
Who wrote the lyrics of the song “Kuthanthram”?
The lyrics of “Kuthanthram” were written by Vedan.
Which movie features the song “Kuthanthram”?
The song “Kuthanthram” is featured in the Malayalam movie Manjummel Boys.
Who performed the rap in the song “Kuthanthram”?
The rap in “Kuthanthram” was performed by Vedan.
Which music label released the song “Kuthanthram”?
The song was released under the banner of Think Music India