Kannimanga prayathil song Lyrics in malayalam – Kalabavan Mani

Kannimanga prayathil song Lyrics in malayalam sunged by Kalabhavan Mani. Naadan pattukal

Kannimanga prayathil song Lyrics in malayalam

കണ്ണിമാങ്ങാപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
മാമ്പഴമാകട്ടേന്ന് എന്റെ പുന്നാരേമാമ്പഴമാകട്ടേന്ന്

വെള്ളേമ്മേ പുള്ളീള്ള മിന്നുന്ന പാവാട

എത്ര ഞാൻ വാങ്ങിത്തന്നുഎന്റെ പുന്നാരേ എത്ര ഞാൻ വാങ്ങിത്തന്നു

കോളേജിൽ പോകുമ്പം പലമുഖം കാണുമ്പം

എന്നെയും ഓർത്തീടേണേ എന്റെ പുന്നാരേഎന്നെയും ഓർത്തീടേണേ

തേനിൽ കുളിച്ചാലും പാലിൽ കുളിച്ചാലും

കാക്ക വെളുക്കില്ലെടീ എന്റെ പുന്നാരേകാക്ക വെളുക്കില്ലെടീ

ഓടുന്ന വണ്ടീല് ചാടിക്കയറുമ്പോൾ

വീഴാതെ സൂക്ഷിക്കണേ എന്റെ പുന്നാരേവീഴാതെ സൂക്ഷിക്കണേ

ഇന്നലെ നീയിട്ട മഞ്ഞ ചുരിദാറ്

ആരുടെ കാശാണെടീ എന്റെ പുന്നാരേആരുടേ കാശാണെടീ

നാട്ടാരറിയാതെ വീട്ടിൽ ഞാൻ വന്നാല്

നായേനഴിച്ചീടല്ലേ എന്റെ പുന്നാരേചുംബനം തന്നീടണേ(കണ്ണിമാങ്ങാ…..


Kannimanga-prayathil-song-Lyrics-in-malayalam-Kalabavan-Mani



Kannimanga prayathil song details :-


Artist : Kalabhavan Mani
Album : Chalakudikaran Changathi
Starring : Vaani Viswanath, Kalabhavan Mani 

Leave a Reply

Your email address will not be published. Required fields are marked *