Posted in

Kaattuchembakam Lyrics Malayalam – Pallichattambi – Tovino,Kayadu

Kaattuchembakam Lyrics Malayalam: From Pallichattambi is a beautiful Malayalam romantic song featuring Tovino Thomas and Kayadu Lohar. Composed by Jakes Bejoy with poetic lyrics by Kaithapram, the song is soulfully sung by Aavani Malhar and Vishal Mishra.

Kaattuchembakam Lyrics in Malayalam

ഇന്നു വരെ കണ്ടതില്ല ഞാന്‍
പൊന്നുരുക്ക് വെച്ച പെണ്ണുമുഖം
ഇന്നു വരെ കണ്ടതില്ല ഞാന്‍
പൊന്നുരുക്ക് വെച്ച പെണ്ണുമുഖം
വെള്ളില്‍ നിന്നു വന്നും മണ്ണില്‍ കൊതും
ചെമ്പകപ്പെണ്ണിവാള്‍ കണ്ണിവാള്‍
തേടി കിട്ടി ഒരു വെണ്ണില
പാതിരാവില്‍ വന്നു പൊന്‍മഴ
തൂവല്‍ തുമ്പിന്‍ മുനയല്‍ ഒരു
മൃദുലാക്ഷരം
സീമാതീത സൂര്യോദയ ദീപങ്കുരം
ആകാശം നിന്നെ തന്നെന്ന് ഒരു പൊന്മാനം
മേലെ കണ്ടു കനവിന് കുളിരായ കുളിരാഴവരവയേ
കാട്ടുചെമ്പകം പുത്തോട്ടെ
നാട്ടുതതമ്മ കെട്ടോട്ടെ
നീ എനിക്ക് ഉള്ള കന്നിപ്പെണ്ണാനെ
കാത്തു കിട്ടിയ മുത്താനെ
തേടി കിട്ടിയ പൊന്നാനെ
കാട്ടടുത്തൊരു മോഹസോഥാനെ
വരുമോ വരുമോ ഇതിലെ വരുമോ
നിന്നെ കാത്തു നിന്നു എന്‍
കാല് കുഴഞ്ഞേ എന്‍ മോഹപെന്മാനെ
നീ പോകാതെ പോകാതെ കൈ വിട്ടിയാതെ
നൂറു മോഹങ്ങള്‍ ദാഹങ്ങള്‍ തേടി വരുമ്പോള്‍
തീരം തിരയോടൊരു പ്രേമ സല്ലാപം
കാറ്റും മുളമ്തണ്ടും ഒരു ഗാന സല്ലാപം
മുകിലാനു മഴപ്പോഴിയായ പകലായ്
കാട്ടുചെമ്പകം പുത്തോട്ടെ
നാട്ടുതതമ്മ കെട്ടോട്ടെ
നീ എനിക്ക് ഉള്ള കന്നിപ്പെണ്ണാനെ
കാത്തു കിട്ടിയ മുത്താനെ
തേടി കിട്ടിയ പൊന്നാനെ
കാട്ടടുത്തൊരു മോഹസോഥാനെ

Kaattuchembakam Lyrics in English

Innuvare Kanda Thilla Njan
Ponnurukki Vecha Pennmukham (2)
Vinnil Ninnum Vannu Mannil Kothum
Chempakappennival Kannivaal
Thedi Kitti Oru Vennila
Paathiraavil Vannu Ponmazha
Thooval Thumbin Munayal Oru
Mrudulaaksharam
Seemaatheetha Sooryodaya Deepankuram
Aakasham Ninne Thannennu Oru Ponmaanam
Mele Kandu Kanavin Kuliraay Kuliraazha Varavaye
Kattuchembakam Puthotte
Nattuthathamma Kettotte
Nee Enikkulla Kannippennane
Kaathu Kittiya Muthane
Thedi Kittiya Ponnane
Kattaduth Oru Mohasothane
Varumo Varumo Ithile Varumo
Ninne Kaathu Ninnu En
Kaal Kuzhanjhe En Mohapenmaane
Nee Pokathe Pokathe Kai Vittiyathe
Nooru Mohangal Daahangal Thedi Varumpol
Theeram Thirayoṭa Oru Prema Sallapam
Kaattum Mulamthandum Oru Gaan Sallaapam
Mukilaanu Mazhapozhiyana Pakalaay
Kaattuchembakam Puthotte
Naattuthathamma Kettotte
Nee Enikkulla Kannippennane
Kaathu Kittiya Muthane
Thedi Kittiya Ponnane
Kattaduththoru Mohasothane

Credits:

Song: Kaattuchembakam
Album: Pallichattambi
Artist: Aavani Malhar, Vishal Mishra
Lyricist: Kaithapram
Musician: Jakes Bejoy
Cast: Kayadu, Tovino Thomas
Director: Dijo Jose Antony
Label: Sony Music

1. Which album/movie is “Kaattuchembakam” from?

The song is from the album Pallichattambi.

2. Who are the singers of this song?

The song is sung by Aavani Malhar and Vishal Mishra.

3. Who composed the music for “Kaattuchembakam”?

The music is composed by Jakes Bejoy.

4. Who wrote the lyrics of this song?

The lyrics were written by Kaithapram.

5. What type of song is “Kaattuchembakam”?

It is a romantic Malayalam song known for its soothing melody and emotional depth.

6. Who are featured in the song?

The song features Tovino Thomas and Kayadu Lohar.