Kaana Mullal Lyrics – Salt & Pepper – Lyricsbroker

Kaana Mullal Lyrics From Movie Salt & Pepper sung by Shreya Ghoshal & Ranjith Govind, while the Lyrics of Kaana Mullal is penned by Santhosh Varma. Song is presented on Label Manorama Music Songs.


Kaana Mullal Lyrics – Salt & Pepper 

പാടിയത് : ശ്രേയ ഗോഷാല്‍

കാണാമുള്ളാല്‍ ഉള്‍ നീറും നോവാണനുരാഗം
എന്നില്‍ നീ, നിന്നില്‍ ഞാനും പതിയെ,>
പതിയെ അതിരുകളുരുകി അലിയേ
ഏറെദൂരെ എങ്കില്‍ നീ എന്നുമെന്നെയോര്‍ക്കും
നിന്നരികില്‍ ഞാനണയും കിനാവിനായ്‌ കാതോര്‍ക്കും
വിരഹമേ …
വിരഹമേ നീയുണ്ടെങ്കില്‍ പ്രണയം പടരും
സിരയിലൊരു തീയലയായ്‌…
(കാണാ മുള്ളാല്‍ )
നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ
മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം
കദനമേ..
കദനമേ നീ ഇല്ലെങ്കില്‍ പ്രണയം തളരും
വെറുതെയൊരു പാഴ്കുളിരായ്‌…
 (കാണാ മുള്ളാല്‍ )

Kaana Mullal Lyrics - Salt & Pepper - Lyricsbroker

Credits :-


Lyrics: Santhosh Varma
Music: Bijibal
Singer:Shreya Ghoshal & Ranjith Govind
Movie: Salt & Pepper
Movie Director : Ashiq Abu
Producer: Sadanandan Lucsam,Debobroto Mandal

Leave a Reply

Your email address will not be published. Required fields are marked *