Poomuthole Lyrics in Malayalam
Poomuthole Lyrics in Malayalam – Jhoseph പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ മാനത്തോളം മഴവില്ലായ് വളരേണം എൻ മണീ ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ നീയെൻ കനവിതളായ് നീ വാ നിധിയേ മടിയിൽ പുതുമലരായ് വാ വാ പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ ആരും … Read more