Kanchimmiyo Song Lyrics – KS Harishankar – Lyricsbroker
Kanchimmiyo Song Lyrics Singer-KS Harishankar, Malayalam Song Lyrics. Kanchimmiyo Song Lyrics – KS Harishankar മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാ..ലിൽ… കനവറിയാതെയേതോ കിനാവുപോ..ലെ… മനമറിയാതെ പാറിയെന്‍ മനസരസോ..രം… പ്രണയനിലാക്കിളി നീ ശഹാന പാ..ടി… ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാ..ഗം…. എവിടെ മറന്നു ഞാനീ പ്രിയാനുരാ..ഗം…. മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാ..ലിൽ… കനവറിയാതെയേതോ കിനാവുപോ..ലെ… കണ് ചിമ്മിയോ… നിന് ജാലകം… ഏതോ നിഴല്‍.. തുമ്പികള്‍.. തുള്ളിയോ.. കാതോര്‍ക്കയാ…യ് എന്‍.. രാവുകള്‍.. കാറ്റായ് വരും.. നിന്റെ കാ..ല്‍താളവും… … Read more