Olathumbathirunnu Lyrics – Pappayude Swantham Appus (1992)
Olathumbathirunnu Lyrics from Movie Pappayude Swantham Appus (1992). Starring Mammootty, Master Badusha. Olathumbathirunnu Lyrics – Malayalam Movie Song Lyrics ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്കുടമേ ഹോയ് (ഓലത്തുമ്പത്തിരുന്നൂയലാടും…) കുരുന്നു ചുണ്ടിലോ പരന്ന പാല് മണം വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും നുറുങ്ങു കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും … Read more