Aattirambile Kombile Lyrics – M. G. Sreekumar, K. S. Chithra

Aattirambile Kombile Lyrics : Sung by M. G. Sreekumar, K. S. Chithra, While the lyrics is penned by Gireesh Puthenchery and Music by Ilaiyaraaja.



Aattirambile Kombile Lyrics


ആറ്റിറമ്പിലെ കൊമ്പിലെ
തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി…
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി…

കാട്ടുകുന്നിലെ തെങ്ങിലെ
തേൻകരിക്കിലെ തുള്ളിപോൽ
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി…
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി…

നെഞ്ചിലൊരു കുഞ്ഞിളം തുമ്പി
പെണ്ണോ തുള്ളുന്നൂ
ചെല്ല ചെറു ചിങ്കിരിപൂവായ്
താളം തുള്ളുന്നു

ആറ്റിറമ്പിലെ കൊമ്പിലെ
തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി…
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി…

മിനുമിനുങ്ങണ കണ്ണിൽ
കുഞ്ഞു മിന്നാമിന്നികളാണോ

തുടി തുടിക്കണ നെഞ്ചിൽ
നല്ല തൂവാൽ മൈനകളാണോ

ഏലമലക്കാവിൽ ഉത്സവമായോ
നീലനിലാ പെണ്ണേ…

അമ്മാനമാടി വരൂ പൂങ്കാറ്റേ
നിന്നോമലൂയലിൽ ഞാൻ ആടീടാം

മാനേ പൂന്തേനേ നിന്നെ കളിയാക്കാൻ
പൊന്നാതിര പോറ്റും
ചെറു കാണാക്കുയിൽ പാടി

ആറ്റിറമ്പിലെ കൊമ്പിലെ
തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി…
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി…

കരിമഷിക്കണ്ണോന്നെഴുതാൻ
പുഴ കണ്ണാടിയായ് നോക്കി

കൊലുസുകൾ കൊഞ്ചിച്ചണിയാൻ
നല്ല മുത്താരവും തേടീ

പൂവനിയിൽ മേയും പൊന്മകളേ നിൻ
പൊന്നിതളായ് ഞാനും

കൂമ്പാള കുമ്പിളിലെ തേൻ തായോ
തൂവാനതുമ്പികളേ നീ വായോ

ദൂരെ വിണ്ണോരം തിങ്കൾ പൊലിയാറായ്
എന്നുള്ളിൽ കുളിരാർന്നൊരു
മോഹം വിരിയാറായ്

നാട്ടു കുന്നിലെ തെങ്ങിലെ
തേൻ കരിക്കിലെ തുള്ളി പോൽ
തുള്ളാതെടി തുളുമ്പാതേടി തമ്പുരാട്ടി….
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി…

നെഞ്ചിലൊരു കുഞ്ഞിളം തുമ്പി
എന്തോ തുള്ളുന്നൂ

ചെല്ല ചെറു ചിങ്കിരിപൂവായ്
താളം തുള്ളുന്നു

ആറ്റിറമ്പിലെ കൊമ്പിലെ
തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി…
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി…



Aattirampile kombile
Thathamme kali thathamme
Illaakkatha chollaathedi olavaalee…
Vendaathathu mindaathedi koottukaaree…

Kattukunnile thengile
Then karikkile thullipol
Thullaathedi thulumpaathedi thampuraattee…
Konchathedi kunungaathedi kurumpukaaree…

Nenchiloru kunjilam thumpi
Penno thullunnoo
Chellacheru chinkiripoovaay
Thaalam thullunnu

Aattirampile kombile
Thathamme kali thathamme
Illaakkatha chollaathedi olavaalee…
Vendaathathu mindaathedi koottukaaree…

Minuminungana Kannil
Kunju minnaaminnikalaano

Thudi thudikkanna nenchil
Nalla thoovaal mainakalaano

Elamalakkaavil ulsavamaayo
Neelanilaa Penne…

Ammanamaadivaru poonkaatte
Ninnomalooyalil njan aadidaam

Maane poonthene ninnekaliyaakkaan
Ponnaathira pottum
Cheru kaanakkuyil paadi

Aattirampile kombile
Thathamme kali thathamme
Illaakkatha chollaathedi olavaalee…
Vendaathathu mindaathedi koottukaaree…

Karimashikkannonnezhuthaan
Puzha kannaadiyaay nokkee

Kolusukal konchichaniyaan
Nalla muthaaravum thedee

Poovaniyil meyum ponmakale nin
Ponnithalaay njanum

Koombala kumpilile then thaayo
Thoovaanathumpikale nee vaayo

Doore vinnoram thinkal poliyaaraay
Ennullil kuliraarnnoru
Moham viriyaraay

Nattu kunnile thengile
Then karikkile thullipol
Thullaathedi thulumpaathedi thampuraattee…
Konchathedi kunungaathedi kurumpukaaree…

Nenchiloru kunjilam thumpi
Penno thullunnoo

Chellacheru chinkiripoovaay
Thaalam thullunnu

Aattirampile kombile
Thathamme kali thathamme
Illaakkatha chollaathedi olavaalee…
Vendaathathu mindaathedi koottukaaree…


Aattirambile-Kombile-Lyrics



Song Credits :-

Song – Aattirambile kombile
Music Director – Ilaiyaraaja
Lyrics – Gireesh Puthenchery
Singers – M. G. Sreekumar, K. S. Chithra

Leave a Comment