Aadu Ponmayile” is a powerful and culturally rich folk track from the Malayalam film Narivetta, rearranged and produced by Jakes Bejoy. The song beautifully blends Pulaya traditional elements with modern soundscapes. Vocals by Athul Narukara and Bindu Chelakkara bring raw energy and emotion, celebrating Kerala’s folk heritage. The lyrics are co-written by Athul Narukara, BK Harinarayanan, and drawn from Pulaya traditional verses.
Aadu Ponmayile Lyrics
Kaade…
കാടേ…
Kaade…
കാടേ…
Kaanamede
കാണമെടേ
Maade…
മാടേ…
Koode…
കൂടേ…
Vevo Vave
വേവോ വാവേ
Kanniyodambu
കന്നിയോടംബ്
Pinjiyathoru
പിഞ്ചിയതൊരു
Kaade Nenje
കാടേ നെഞ്ചേ
Kanneeraaro
കണ്ണീരാരോ
Music……
Aadu Ponmayile
ആട് പൊന്മയിലേ
Naalam Koottam Varum
നാലാം കൂട്ടം വരും
Paadu Poonguyile
പാടു പൂങ്കുയിലേ
Melam Kootam Varum
മേളം കൂട്ടം വരും
(x2)
Kaavum Tharayilallo
കാവും തരയിലല്ലോ
Komaram Thullanathu
കൊമരം തുള്ളുന്നത്
Vaalum Chilambaninju
വാലും ചിലംബനിഞ്ഞു
Komaram Thullanathu
കൊമരം തുള്ളുന്നത്
Kaavum Tharayilallo
കാവും തരയിലല്ലോ
Komaram Thullanathu
കൊമരം തുള്ളുന്നത്
Vaalum Chilambaninju
വാലും ചിലംബനിഞ്ഞു
Komaram Thullanathu
കൊമരം തുള്ളുന്നത്
Aadu Ponmayile
ആട് പൊന്മയിലേ
Naalam Koottam Varum
നാലാം കൂട്ടം വരും
Paadu Poonguyile
പാടു പൂങ്കുയിലേ
Melam Kootam Varum
മേളം കൂട്ടം വരും
Velliman Peedathime
വെള്ളിമണ്‍ പീഠത്തിലേ
Ennoru Manine Kande
എന്നൊരു മണിയെ കണ്ടേ
Entoru Balyakalam
എന്തൊരു ബാല്യകാലം
Ayinangum Kondangum Poye
അയിനങ്ങും കൊണ്ടങ്ങും പോയേ
Velliman Peedathime
വെള്ളിമണ്‍ പീഠത്തിലേ
Ennoru Manine Kande
എന്നൊരു മണിയെ കണ്ടേ
Entoru Balyakalam
എന്തൊരു ബാല്യകാലം
Ayinangum Kondangum Poye
അയിനങ്ങും കൊണ്ടങ്ങും പോയേ
Poovo Poovo
പൂവോ പൂവോ
Poovo Nallorilanji Poovo
പൂവോ നല്ലൊരിലഞ്ഞി പൂവോ
Poovo Poovo
പൂവോ പൂവോ
Poovo Nalloru Chenapoovo
പൂവോ നല്ലൊരു ചേനപൂവോ
Poovo Poovo
പൂവോ പൂവോ
Kannan Nalloru Mullapoovo
കണ്ണൻ നല്ലൊരു മുള്ളപ്പൂവോ
Poovaaya Poovellam Njanangeduth
പൂവായ പൂവെല്ലാം ഞാനങ്ങെടുത്തു
Penninte Thalayil
പെണ്ണിന്റെ തലയിലേ
Choodi Koduthu
ചൂടി കൊടുത്തു
(x2)
Aadu Ponmayile
ആട് പൊന്മയിലേ
Naalam Koottam Varum
നാലാം കൂട്ടം വരും
Paadu Poonguyile
പാടു പൂങ്കുയിലേ
Melam Kootam Varum
മേളം കൂട്ടം വരും
Music….
Nariyondhara
നരിയൊന്ധരാ
Nariyondhara
നരിയൊന്ധരാ
Nariyondhara
നരിയൊന്ധരാ
Nairyo
നായര്യോ
(x4)
Akkarakunnu Ikkarakaadu
അക്കരക്കുന്നു ഇക്കരകാട്
Chakkarathoodu Paaramedu
ചക്കരത്തോട് പാറമേട്
Cherikunnu Kerivanna
ചെറികുന്നു കെറിയ്വന്ന
Chingathamala Nariyo
ചിങ്ങത്തമല നരിയോ
Moolunnolu Nerangunnolu
മൂലുന്നോലു നേരങ്ങുന്നോലു
Kadukeri Alarunnolu
കടുകേരി അളരുന്നോലു
Kadu Medu Kerivanna
കാട്മേട് കെറിയ്വന്ന
Kattu Vetta Nariyo
കാട്ട് വേട്ട നരിയോ
Nariyondhara
നരിയൊന്ധരാ
Nariyondhara
നരിയൊന്ധരാ
Nariyondhara
നരിയൊന്ധരാ
Nairyo
നായര്യോ
(x4)
Kaadelakki Karayelakki
കാടെലക്കി കരയെലക്കി
Veedelakki Vazhiyillakki
വീടെലക്കി വഴിയില്ലാക്കി
Vettakkaaru Thedipoya
വേട്ടക്കാര്‍ തേടിപ്പോയ
Kaatu Vaazhum Nariyo
കാട്ട് വാഴും നരിയോ
Ambeduthu Villeduthu
അംബെടുത്തു വിലെടുത്ത്
Kalleduthu Kavaneduthu
കല്ലെടുത്ത് കവനെടുത്ത്
Naalu Kaadum Keripovva
നാലു കാടും കേറിപ്പോവ
Veettukaru Variyo
വീട്ടുകാരെ വരിയോ
Nariyondhara
നരിയൊന്ധരാ
Nariyondhara
നരിയൊന്ധരാ
Nariyondhara
നരിയൊന്ധരാ
Nairyo
നായര്യോ
(x4)
Mandu Nnolu
മണ്ടുന്നോലു
Marayunolu
മറയുന്നോലു
Karangu Nnolu
കരങ്ങുന്നോലു
Thiriyunolu
തിരിയുന്നോലു
Naalu Paadum Chitharunolu
നാലു പാടും ചിതറുന്നോലു
Naalu Kaalu Nariyo
നാലു കാല് നരിയോ
Pidikannolu Kettunnolu
പിടിക്കന്നോലു കേട്ടുന്നോലു
Valikunnolu Thooku Nnolu
വലിക്കുന്നോലു തൂക്കുന്നോലു
Nariyondhara
നരിയൊന്ധരാ
Nariyondhara
നരിയൊന്ധരാ
Nariyondhara
നരിയൊന്ധരാ
Nariyo
നരിയോ
(x4)
Song Credits:
Rearranged & Produced : Jakes Bejoy
Lyrics : Athul Narukara, Pulaya Traditional, Bk Harinarayanan
Singers : Athul Narukara, Bindu Chelakkara
Music Producers : Jakes Bejoy, Manimaaran, Aby Tom
Aadu Ponmayile Video:
FAQ Related to Aadu Ponmayile Song:
Who are the singers of the song “Aadu Ponmayile”?
The song “Aadu Ponmayile” is sung by Athul Narukara and Bindu Chelakkara.
Who wrote the lyrics of “Aadu Ponmayile”?
The lyrics were penned by Athul Narukara, BK Harinarayanan, and are also inspired by Pulaya traditional folk songs.
Who composed or produced the music for “Aadu Ponmayile”?
The music was rearranged and produced by Jakes Bejoy, along with Manimaaran and Aby Tom.
Which movie features the song “Aadu Ponmayile”?
The song “Aadu Ponmayile” is featured in the Malayalam film Narivetta.
Which music label released “Aadu Ponmayile”?
It is released under the banner of Sony Music